Thiruvananhapuram election prediction<br />തെക്കൻ കേരളത്തിലെ അതിശക്തമായ വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ, ചാത്തന്നൂർ, പത്തനംതിട്ട, കോന്നി, മണ്ഡലങ്ങൾ ഇക്കുറി ആരെ തുണക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.ബിജെപി വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളും ഇക്കൂട്ടത്തിലുണ്ട്.താരമണ്ഡലങ്ങളിലടക്കം ഫലം പ്രവചനാതീതമാണ്. എ പ്ലസ് മണ്ഡലങ്ങളിലും സ്റ്റാർ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നണികൾ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു.